ഇരിട്ടി: പെരുവംപറമ്പ് പാർത്ഥേശ്വര ക്ഷേത്രത്തിന് സമീപത്തെ കുന്നുമ്മൽ ഹൗസിൽ കുന്നുമ്മൽ മോഹനൻ (65) നിര്യാതനായി. ദീർഘകാലം ഇരിട്ടി മേലെ സ്റ്റാൻഡിലെ റൈസിങ് സ്റ്റാർ ഹോട്ടലിലെ തൊഴിലാളിയായിരുന്നു. പരേതരായ ഒതേനന്റെയും ചീരൂട്ടിയുടെയും മകനാണ്. ഭാര്യ: ആർ.കെ. സരസ്വതി. മക്കൾ: സജിത, സനിഷ, സമിഷ. മരുമക്കൾ: വി.പി. പ്യാരിലാൽ (വിജിലൻസ്), അരുൺ (കുന്നോത്ത്), ഷിജു (മരുതായി). സഹോദരങ്ങൾ: മനോഹരൻ, ചന്ദ്രിക, നാരായണൻ (ചടച്ചികുണ്ടം).