കൂത്തുപറമ്പ്: നരവൂർ സൗത്തിലെ ചമ്മൻചിറയ്ക്കൽ ഹൗസിൽ കോട്ടായി നിധിൻ (27) നിര്യാതനായി. പരേതനായ ശ്രീധരന്റെയും കോട്ടായി വത്സലയുടെയും മകനാണ്. സഹോദരൻ: കെ. സുബിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വലിയ വെളിച്ചം ശാന്തിവനത്തിൽ.