കേളകം: അടക്കാത്തോട് ശാന്തിഗിരിയിലെ കല്ലുരാത്ത് ജോസ് (75) നിര്യാതനായി. ഭാര്യ: വത്സമ്മ. മക്കൾ: സിന്ധു, സിനു. മരുമക്കൾ: ബെന്നി, മഞ്ജു. സംസ്കാരം തിങ്കളാഴ്ച നാലിന് ശാന്തിഗിരി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.