തൃക്കരിപ്പൂർ: മാണിയാട്ടെ മുട്ടത്ത് കണ്ണൻ (98) നിര്യാതനായി. ഭാര്യ: പരേതയായ മൂത്തൽ പാറു. മക്കൾ: തമ്പാൻ (മുൻ ഒബ്സർവർ ശിശുക്ഷേമ സമിതി, കാസർകോട്), ഉഷ (നീലേശ്വരം), വിജയൻ (മുൻ ജെ.എച്ച്.ഐ), പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: ഗംഗൻ (നീലേശ്വരം), ശോഭ (കരിവെള്ളൂർ), തങ്കമണി (അന്നൂർ), സുനിത (അധ്യാപിക, ജി.എം.യു.പി സ്കൂൾ, രാമന്തളി). സഹോദരങ്ങൾ: കോരൻ, പരേതനായ മുട്ടത്ത് രാമൻ.