പീച്ചക്കോട്: കുനിയിൽ മൊയ്തു (80) നിര്യാതനായി. ഭാര്യ: സെബിയ. മക്കൾ: റഷീദ്, അലി, അസീസ്, ഉനൈസ്, റാബിയ, ഫാത്തിമ.