മയ്യിൽ: ചെറുക്കുന്ന് അംഗൻവാടിക്ക് സമീപം കുണ്ടത്തിൽ ശശിധരൻ (65) നിര്യാതനായി. പിതാവ്: പരേതനായ കുണ്ടത്തിൽ കുഞ്ഞിരാമൻ. മാതാവ്: യശോദ. ഭാര്യ: എം. സിന്ധു. മക്കൾ: ഷിജിൻ, ഐശ്വര്യ. സഹോദരങ്ങൾ: സതി, രവീന്ദ്രൻ, സുമിത്ര, വിനോദ്, അനിത, ശിവദാസൻ, സുനിത.