തലശ്ശേരി: ഈസ്റ്റ് പൊന്ന്യം പുല്ലോടിയിൽ പുന്നാന്റവിട സുലൈഖ (68) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മകൻ: റിഷാദ്. മരുമകൾ: റൂബി. സഹോദരങ്ങൾ: അലി, റാബിയ, പരേതരായ ഖാസിം, അഹമ്മദ്, ആയിഷ.