തളിപ്പറമ്പ്: പന്നിയൂർ കാരാക്കൊടിയിലെ ആർപ്പാത്ത് നാരായണൻ (75) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശ്രീജ, രാജീവൻ, പങ്കജാക്ഷൻ, ഷിജു. മരുമകൻ: രവി (പെരിന്തലേരി).