കേളകം: ചുങ്കക്കുന്ന് കൊല്ലാർതോട്ടത്തിൽ മാമ്മച്ചന്റെ ഭാര്യ എലിസബത്ത് മാത്യു (82) നിര്യാതയായി. മക്കൾ: തങ്കച്ചൻ, വത്സമ്മ, അപ്പച്ചൻ, ഫാ. സണ്ണി കൊല്ലാർതോട്ടം, ജോണി മാത്യു, ലിസി ആന്റണി, ഷാജി, സിസ്റ്റർ എസ്.എച്ച്. പുഷ്പ, സിസ്റ്റർ. ഡോ. എസ്.എച്ച്. ലിസ് മാത്യു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫെറോന പള്ളി സെമിത്തേരിയിൽ.