അടുത്തില: അടുത്തില സ്കൂളിന് സമീപം വയലപ്ര വീട്ടിൽ ബാലകൃഷ്ണൻ നമ്പ്യാർ (95) നിര്യാതനായി. കരിപ്പാൽ സോമേശ്വരി വിലാസം സ്കൂൾ മുൻ പ്രധാനാധ്യാപകനും ചെറുതാഴം ശ്രീരാമ വിലാസം സ്കൂൾ അധ്യാപകനുമായിരുന്നു. ഭാര്യ: പരേതയായ പി.വി. ദാക്ഷായണി (തങ്കടീച്ചർ). മക്കൾ: പ്രസന്നകുമാർ (അമേരിക്ക), പ്രദീപ്കുമാർ (റിട്ട. ഫാർമസിസ്റ്റ്), പ്രശാന്ത് കുമാർ (പ്രോഗ്രാം എക്സിക്യൂട്ടിവ്, ആകാശവാണി മംഗളൂരു), സിന്ധു (അധ്യാപിക, ഡി.ഐ.എസ് ഗേൾസ് ഹൈസ്കൂൾ, കണ്ണൂർ സിറ്റി). മരുമക്കൾ: ജയശ്രീ കോടോത്ത് (അമേരിക്ക), ശ്രീകല (ജില്ല ഓഫ്താൽമിക് കോഓഡിനേറ്റർ, കണ്ണൂർ ജില്ല ആശുപത്രി), നിഷ (ബ്ലഡ് ബാങ്ക്, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്), രഞ്ജിത്ത് കുമാർ (സിവിൽ എൻജിനീയർ, കണ്ണൂർ).