കൊട്ടിയൂർ: ചുങ്കക്കുന്നിലെ ത്രേസ്യാമ്മ മണ്ഡപത്തിൽ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുര്യൻ. മക്കൾ: വത്സമ്മ, ഡെയ്സി, പരേതനായ സണ്ണി, ആൻസി, രാജു, ബെന്നി, മേഴ്സി. മരുമക്കൾ: മാമച്ചൻ, ഷൈനി, ജെയിംസ്, ലിസി, സിസി, ജോസ്കുട്ടി, പരേതനായ മാത്തച്ചൻ.