ഏഴിലോട്: എടാട്ട് പറമ്പത്ത് ടി.പി. നാരായണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ എ. അമ്പു. മക്കൾ: സുരേശൻ, അനിലൻ, റീജ.
മരുമക്കൾ: ഷൈമ, പ്രദീപൻ (അന്നൂർ). സഹോദരങ്ങൾ: കല്യാണി, നാരായണൻ (പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർ), ഗോവിന്ദൻ, മാധവി, ശാന്ത, പരേതയായ യശോദ.
സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.