കാങ്കോൽ: കാങ്കോൽ ജുമാഅത്ത് പള്ളിക്ക് സമീപം പപ്പാരട്ടയിൽ താമസിക്കുന്ന എം. ഇസ്മയിൽ (50) നിര്യാതനായി. പരേതനായ കെ.പി.സി ഇബ്രാഹിമിന്റെയും മൂലക്കാടത്ത് അലീമയുടെയും മകനാണ്. ഭാര്യ: നങ്ങാരത്ത് നസീമ. മക്കൾ: ഇഹ്സാൻ, ഫാത്തിമ, ഫാരിസ. സഹോദരങ്ങൾ: മൂസ, കുഞ്ഞാമിന, ഹഫ്സത്ത്, അഷ്റഫ്, സക്കീന, യാക്കൂബ്.