പയ്യന്നൂർ: മണിയറ സ്കൂളിന് സമീപം പുതിയപുരയിൽ തമ്പായി (87) നിര്യാതയായി. ഭർത്താവ്: പരേതനായ അടിയത്തം വളപ്പിൽ കുഞ്ഞിരാമൻ. മക്കൾ: രോഹിണി, സുലോചന, സുരേന്ദ്രൻ (സി.പി.എം മണിയറ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി, കോറോം സർവിസ് സഹകരണ ബാങ്ക് സീനിയർ ക്ലർക്ക്). മരുമകൻ: ഗോവിന്ദൻ (പൂമംഗലം). സഹോദരങ്ങൾ: പരേതരായ കുഞ്ഞാതി, അമ്പു, ചിരുകണ്ഠൻ.