കണ്ണൂർ: റിട്ട. എക്സൈസ് പ്രിവന്റിവ് ഓഫിസർ ചെറുപഴശ്ശിയിലെ ആർ.പി. ശങ്കരൻ (87) നിര്യാതനായി. ഭാര്യ: ബി.പി. രുക്മിണി. മക്കൾ: അഡ്വ. ബി.പി. ശശീന്ദ്രൻ (മുൻ ജില്ല ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ, ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ ജില്ല പ്രസിഡന്റ്), ബി.പി. രാമചന്ദ്രൻ (പ്രവാസി), ബി.പി. വിനോദ് (ബിസിനസ് മുംബൈ), ബി.പി. മനോജ് (അഡ്വ. ക്ലർക്ക് കണ്ണൂർ), ബി.പി. ഷീജ. മരുമക്കൾ: മീര (മാനേജർ, കനറാ ബാങ്ക് സിവിൽ സ്റ്റേഷൻ, കണ്ണൂർ), സവിത കാടാച്ചിറ, രജനി (മുംബൈ), ശാന്തി (കാഞ്ഞങ്ങാട്), ഇ.കെ. പ്രദീപൻ (സിവിൽ എൻജിനീയർ, വടകര). സഹോദരങ്ങൾ: പരേതരായ ആർ.പി. കൃഷ്ണൻ (ചെറുപഴശ്ശി), ആർ.പി. ഗോവിന്ദൻ (ചെറുപഴശ്ശി), ആർ.പി. ജാനകി (മാതമംഗലം). സംസ്കാരം ചൊവ്വാഴ്ച രണ്ടിന് പയ്യാമ്പലത്ത്.