തൃശൂർ: നെല്ലായി ചാലിയിൽ ഹൗസ് ബാലകൃഷ്ണമേനോന്റെയും വിജയലക്ഷ്മിയുടെയും മകൻ സി. വിനോദ് (50) നിര്യാതനായി. ഭാര്യ: പത്മ പങ്കജം.
മക്കൾ: അഞ്ജന, അഞ്ജിത. സഹോദരങ്ങൾ: വിനയകുമാർ, രാജേന്ദ്രൻ, രവി, പ്രേംകുമാർ, രമ, മീര. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.