പെരിഞ്ഞനം: കോവിലകം മഹ്മൂദ്ദിയ സ്കൂളിനു സമീപം പരേതനായ കള്ളിപ്പറമ്പിൽ സെയ്തു മുഹമ്മദിന്റെ ഭാര്യ സെക്കീന (62) നിര്യാതയായി. മകൾ: വാഹിദ. മരുമകൻ: സലിം.