പെരിഞ്ഞനം: വെസ്റ്റ് പെരിഞ്ഞനം താടിവളവിൽ പരേതനായ വാക്കേക്കാട്ടിൽ കൊച്ചുകൃഷ്ണന്റെ മകൻ ഷാജി (55) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂനിറ്റ് അംഗവും ഗുഡ് ഫ്രണ്ട് പവർ ടൂൾ സ്ഥാപന ഉടമയുമാണ്. ഭാര്യ: സ്മിത. മക്കൾ: ഹരികൃഷ്ണ, ജാനവികൃഷ്ണ.