കുന്നത്തങ്ങാടി: വെളുത്തൂർ റോഡിൽ പൊണലി വാസുദേവൻ (56) നിര്യാതനായി. ഭാര്യ: ജയന്തി. മകൾ: ശിവശ്രീനന്ദ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.