കുനിശ്ശേരി: കണ്ണന്തൊടിയിൽ ഷൗക്കത്തലി (70) നിര്യാതനായി. ഭാര്യ: നിലാവർന്നീസ. മക്കൾ: ഷാജീർ, ഷാമില. മരുമകൻ: ഷംസുദ്ദീൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കുതിരപ്പാറ വേർമാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.