വടകര: കരിമ്പനപാലം കളരിയുള്ളതിൽ ക്ഷേത്രത്തിന് സമീപം തേവൂന്റവിട ശാന്ത (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: അരവിന്ദാക്ഷൻ, അനിൽ കുമാർ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), സുനിൽ കുമാർ (ഫ്രണ്ട്സ് സോമിൽ, കരിമ്പനപാലം), ചിത്രദാസ് (എ.എസ്.ഐ ചോമ്പാല പൊലീസ് സ്റ്റേഷൻ), ശൈലജ (ഏകരൂർ). മരുമക്കൾ: പ്രീതി (മേമുണ്ട), ബിന്ദു (കൈവേലി), സുധ (ഒഞ്ചിയം), ആതിര (കവിയൂർ), സുധാകരൻ (വിദേശം).