കൂറ്റനാട്: നെല്ലിക്കാട്ടിരി ചെറൂത്ത് വളപ്പിൽ അബ്ദുൾ നിസാർ (42) നിര്യാതനായി. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: പാത്തുമ്മ. ഭാര്യ: ഷമീറ. മക്കൾ: ഷിഫ, സഫ, സന, അയിഷ, നാഫിഹ്.