ചെലപ്രം: പൊറോയിൽ അബൂബക്കർ (63) നിര്യാതനായി. മാതാവ്: ഇയ്യാത്തു. ഭാര്യ: സുഹറ (കണ്ണാടിക്കൽ). മക്കൾ: അഫ്സൽ (ഇൻട്രസ്റ്റീൽ വർക്ക്), അസ് ലം (കുവൈത്ത്), ഹർഷാദ് (പൊലീസ്), അനീസ് (ബിസ്മി ഇലട്രോണിക്സ്). മരുമക്കൾ: ഷമീന (പുല്ലാളൂർ), ഷാക്കിറ (പയ്യോളി), റിസില (ചെറുവറ്റ).