വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പാഞ്ഞാംപറമ്പിൽ കുമാരൻ (54) നിര്യാതനായി. പിതാവ്: മണങ്ങോടൻ. മാതാവ്: പരേതയായ മാതു. ഭാര്യ: സബിത. മക്കൾ: റിതിൻ, അനന്തു. സഹോദരങ്ങൾ: ബാലകൃഷ്ണൻ, രുക്മിണി, സത്യഭാമ, ലക്ഷ്മിക്കുട്ടി, സരസ്വതി, പരേതയായ രാധാമണി.