നാദാപുരം: പരേതനായ തുണ്ടിയിൽ പൂക്കോയ തങ്ങളുടെ ഭാര്യ വരിക്കോളി ചെറുവലത്ത് താമസിക്കുന്ന മുല്ലബീവി (80) നിര്യാതയായി. മക്കൾ: സൂറാബി, റഹ്മത്ത്, താഹ, ബാക്കിർ. മരുമക്കൾ: നാസർ, സൗദബി, കുത്സുബി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് നാദാപുരം ജുമുഅത്ത് പള്ളിയിൽ.