കോയമ്പത്തൂർ: പൊള്ളാച്ചി തിരുവള്ളുവർ തടൽ ഗുഡ്സ് റോഡിൽ കെ.എം. ബഷീർ (മദീന സ്റ്റോർ പൊള്ളാച്ചി-78) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: ഫവാസ്, നിയാസ്. മരുമക്കൾ: കാവ്യ, ഫാത്തിമ.