ബാലുശ്ശേരി: പൊന്നരം തെരുവിൽ വിലങ്ങലാട്ട് യൂസഫ് (72) നിര്യാതനായി. ഭാര്യ: ചെക്കിയിൽ സുലൈഖ. മക്കൾ: ഷമീർ, റുഖിയ (ആത്മവിദ്യാസംഘം യു.പി സ്കൂൾ, കൊളത്തറ), യഷീന (കുറുവങ്ങാട് സൗത്ത് യു.പി സ്കൂൾ). മരുമക്കൾ: രസ്ന (കായക്കൊടി എച്ച്.എസ്.എസ്), റഫീഖ് കാവിൽ (ഫയർഫോഴ്സ്, പേരാമ്പ്ര), ഹനീഫ കുറുവങ്ങാട് (ബഹ് റൈൻ). സഹോദരങ്ങൾ: പരേതരായ ആലി മാസ്റ്റർ (റിട്ട. അധ്യാപകൻ ബാലുശ്ശേരി ജി.എച്ച്.എസ്.എസ്), അവറാൻ കുട്ടി, ആമിന, ആയിഷ ഖദീശ, ബീവി.