ഫറോക്ക്: കോടമ്പുഴ കാവിൽകണ്ടി കെ.എൻ.എച്ച് ഹൗസിൽ താമസിക്കുന്ന കാവിൽകണ്ടി ഹംസയുടെ ഭാര്യ വടുവങ്ങര നഫീസ (65) നിര്യാതയായി. മക്കൾ: നജ്മൽ (യു.എഇ), ബാബു, ഹനസ് (സാബു), ഷൗക്കത്തലി, നിദാൽ. മരുമക്കൾ: ആബിദ (മാത്തോട്ടം), സഫീറ (പുളിക്കൽ), റുബീന (കുഴിപ്പുറം), നിഖില (അത്തോളി). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച 11ന് കോടമ്പുഴ ബാഅലവി ജുമാമസ്ജിദിൽ.