പുല്ലാളൂർ: പുൽപറമ്പിൽ അതുറു (74) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുസ്തഫ, സഫിയ, റഹ്മത്ത്, സൗദ. മരുമക്കൾ: കബീർ ചാത്തൻകാവ്, കോയ മച്ചക്കുളം, സിദ്ദീഖ് പലങ്ങാട്, സജീറ ഒഴലക്കുന്ന്.