ബാലുശ്ശേരി: തത്തമ്പത്ത് സൗഹൃദ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ സജീവ പ്രവർത്തകനും സൗഹൃദ സ്റ്റോർ ഉടമയുമായിരുന്ന ചെറിയ മൈലപ്പുഴ ജിനീഷ് (43) നിര്യാതനായി. പിതാവ്: പരേതനായ ശങ്കരൻ. മാതാവ് സൗമിനി. സഞ്ചയനം വ്യാഴാഴ്ച.