ബാലുശ്ശേരി: വട്ടോളി ബസാർ അത്തോളിക്കണ്ടി കുഞ്ഞായിശ ഉമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലുശ്ശേരി കിഴക്കെപ്പറമ്പിൽ ഇമ്പിച്ചി അമ്മത്. മക്കൾ: മറിയം, സാറ, സുബൈദ, സഫിയ (അധ്യാപിക ഐ.സി.എസ് സെക്കൻഡറി സ്കൂൾ കൊയിലാണ്ടി). മരുമക്കൾ: ഖാദർ (തച്ചംപൊയിൽ), ലത്തീഫ് (കിനാലൂർ), ഇബ്രാഹിം (കുറുമ്പൊയിൽ).