ഓമശ്ശേരി: തൂങ്ങാംപുറം പരേതനായ പവറുട്ടിക്കായുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (75) നിര്യാതയായി. മക്കൾ: മൊയ്തീൻ, ഖദീജ, സുലൈഖ, അഷ്റഫ്, ഷറഫു (ഖത്തർ), ഫൗസിയ. മരുമക്കൾ: ഇബ്റാഹിം അമ്പലക്കണ്ടി, ഇബ്റാഹിം തൃശൂർ, മുഹ്സിന കൊടിയത്തൂർ, ഹസ്ന മാവൂർ.