പാഴൂർ: പഴയകാല മദ്റസ അധ്യാപകൻ പരേതനായ മുന്നൂര് അരീക്കര മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ ആയിശുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, അബ്ദുറഹ്മാൻ, അബ്ദുൽ റഷീദ് (ഇരുവരും യു.എ.ഇ), അബ്ദുൽ നാസർ, സുബൈദ, ഫാത്തിമ, സുലൈഖ. മരുമക്കൾ: കുഞ്ഞാലക്കുട്ടി കുനിയിൽ, സി.കെ. അബ്ദുല്ല ചെറുവാടി, അബ്ദുൽ ഹമീദ് വെട്ടുപാറ, സുലൈഖ കൽപ്പള്ളി, റസിയ മുക്കം, മൈമൂന പി.എച്ച്.ഇ.ഡി, ഷംസീറ വാഴക്കാട്.