മുണ്ടുപാലം: പരേതനായ കുന്നത്ത് കൃഷ്ണൻ നായരുടെ ഭാര്യ പല്ലരികോട്ട് കാർത്യായനി അമ്മ (87) മമ്മിളി വീട്ടിൽ നിര്യാതയായി. മക്കൾ: സതീദേവി, അജിത, പരേതനായ ജനാർദനൻ നായർ. മരുമക്കൾ: ബാലകൃഷ്ണക്കുറുപ്പ്, ബാലകൃഷ്ണൻ നായർ, സുമ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.