കോഡൂര്‍: വലിയാട്ടില്‍ വാച്ച്മേക്കറായിരുന്ന കുഴിക്കാട്ടില്‍ കുഞ്ഞാലി (65) നിര്യാതനായി.
പിതാവ്: പരേതനായ ഒറ്റത്തറയിലെ മര്മചികിത്സകനായിരുന്ന കുഴിക്കാട്ടില്‍ അബൂബക്കര്‍. ഭാര്യ: ചോലശ്ശേരി മറിയുമ്മ വരിക്കോട്. മക്കള്‍: നസീബ് (ജിദ്ദ), ആത്തിക്ക, ആരിഫ്, കദീജതുല്കുബ്റ, അബ്ദുല്‍സത്താര്‍ (ജിദ്ദ), സബ്ന, ഖൈറുന്നിസ.
മരുമക്കള്‍: ഗഫൂര്‍ (വടക്കേമണ്ണ), ജൈസല്‍ (കാളാവ്), സൈനുല്‍ആബിദ് (കരിഞ്ചാപാടി), ഇസ്മായില്‍ (മറ്റത്തൂര്‍), റജീന (പൊന്മള), ഫാത്തിമ ജംഷി (എടരിക്കോട്), ആരിഫ (കോട്ടക്കല്‍). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് വലിയാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.