ഐക്കരപ്പടി: ഷഹീര്‍ മന്‍സിലില്‍ പി.പി. അബ്ദുല്‍ നാസര്‍ (62) നിര്യാതനായി.
ഐക്കരപ്പടി ടൗണ്‍ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ്, കെ.എന്‍.എം ഐക്കരപ്പടി യൂനിറ്റ് സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂനിറ്റ് വൈസ് പ്രസിഡന്റ്, കനിവ് റിഹാബിലിറ്റേഷന്‍ സെന്റര്‍ കുറിയേടം ചെയര്മാന്, ഐക്കരപ്പടി സലഫി മദ്റസ കണ്‍വീനര്‍, ഐക്കരപ്പടി മസ്ജിദുല്‍ ഫുര്‍ഖാന്‍ കമ്മിറ്റി അംഗം എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
പിതാവ്: പരേതനായ അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍. മാതാവ്: പരേതയായ നഫീസക്കുട്ടി. ഭാര്യ: താഹിറ. മക്കള്‍: അബ്ദുല്‍ വാഹിദ് (ദുബൈ കെ.എം.സി.സി ചെറുകാവ് പഞ്ചായത്ത് കമ്മിറ്റി പ്രസി), ശഫീഖ, ഷഹീര്‍ (ഐക്കരപ്പടി ടൗണ്‍ മുസ്ലിം യൂത്ത്ലീഗ് പ്രസി).
മരുമക്കള്‍: റഫീഖുല്‍ അമീന്, ലയ, ഫാത്തിമ ബീവി. സഹോദരങ്ങള്‍: നജീബ്, ഹബീബ്, ഹസ്സന്‍കോയ, സക്കീന, പരേതരായ ഉമ്മര്‍, ഫൈസല്‍.