ഫറോക്ക്: പരുത്തിപ്പാറ തങ്ങൾപടിക്ക് സമീപം കൊന്നക്കാവിൽ വീട്ടിൽ ചെറുകാവിൽ കളത്തിങ്ങൽ മുഹമ്മദ്കോയ (സി.കെ. ചാലിയം -75). നിര്യാതനായി. ബേപ്പൂർ ഹൈഡ്രോ ഗ്രാഫിക് സർവേ വിഭാഗം റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ഹാജറ. മക്കൾ. അഷ്റഫ് ഫാറൂഖ്, ആരിഫ. മരുമക്കൾ: നിസാർ (പരുത്തിപ്പാറ). ഷജില.