പന്തല്ലൂർ: കിടങ്ങയം മാങ്കുഴിയിലെ കരിമ്പുഴ മുഹമ്മദ് (അയമദു- 60) നിര്യാതനായി. ഭാര്യ: മുള്ളമടക്കൽ മൈമൂന (വെള്ളുവങ്ങാട്). മക്കൾ: നവാസ്, ഉബൈദ്, നജ്മുന്നിസ, സൈഫുന്നിസ, ഷിഫ്ന.