മഞ്ചേരി: തുറക്കൽ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ കോതാളത്തിൽ അബ്ദുല്ലയുടെ (ഡ്രൈവർ) ഭാര്യ ഫാത്തിമ (97) നിര്യാതയായി. മക്കൾ: അബ്ദുൽ അലി (മാനു), മൊയ്തീൻ (കുഞ്ഞിപ്പ), കുഞ്ഞി മുഹമ്മദ്(ചെറി), മറിയുമ്മ, നബീസ, സാബിറ, ജമീല, സക്കീന, പരേതനായ അബ്ദുൽ മജീദ്.
മരുമക്കൾ: ചെറിയ മുഹമ്മദ്, കാരാശേരി അബ്ദുൽ ഗഫാർ, മൂസ, മുഹമ്മദ് അലി, റഷീദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് തുറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.