നല്ലളം: കോയൻകോ ബസാർ സെറീന ബോട്ടിക് ടൈലറിങ് ഷോപ്പ് ഉടമ നല്ലളം വെള്ളത്തുംപാടം ഗുലാം മുഹമ്മദ് (54) നിര്യാതനായി. പിതാവ്: പരേതനായ ജാൻപാഷ. മാതാവ്: നൂറിൻഷ. ഭാര്യ: ഷറീന. മകൻ: റസൂലുള്ള. മയ്യത്ത് നമസ്കാരം അരീക്കാട് പള്ളിയിൽ രാവിലെ ഒമ്പതിന്. ഖബറടക്കം 9.30ന് കണ്ണൻപറമ്പ് പള്ളി ഖബർസ്ഥാനിൽ.