കൊണ്ടോട്ടി: നെടിയിരുപ്പ് പൊയിലിക്കാവ് പത്തായപ്പുരയില്‍ എമ്പേക്കാട്ട് കവിയില്‍ സുരേഷ് ബാബു ( 59) നിര്യാതനായി. പിതാവ്: പരേതനായ വേലായുധന് നായര്‍ (കുഞ്ഞുണ്ണി നായര്‍).
മാതാവ്: ഭാര്‍ഗവി അമ്മ (റിട്ട. അധ്യാപിക). ഭാര്യ: ജയശ്രീ ( കേന്ദ്രീയ വിദ്യാലയം അധ്യാപിക, ഹൈദരാബാദ്). മകള്‍: ഗായത്രി നായര്‍. സഹോദരിമാര്‍: ഗീതാബായി ( റിട്ട. ഡി.ഇ.ഒ), വനജ (റിട്ട. അധ്യാപിക).