കോട്ടക്കൽ: ഒതുക്കുങ്ങൽ കുളത്തുപറമ്പ് കറുമണ്ണിൽ കുഞ്ഞിമരക്കാർ ഹാജി(73) നിര്യാതനായി. ഭാര്യ: സൈനബ വടക്കൻ. മക്കൾ: സമീർ അഹമ്മദ്, ഷാക്കിർ അഹമ്മദ്, ഷക്കീൽ അഹമ്മദ്, ബിനു ഷഹ്ല.
മരുമക്കൾ: ജംഷീറ, ഫാത്തിമ ശംന, പരേതനായ ഫസൽ വരിക്കോടൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുളത്തൂപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.