മാള: വെള്ളൂർ മുടവൻകാട്ടിൽ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ ആബിദ (73) നിര്യാതയായി. മക്കൾ: നൂറുൽ അമീൻ, നൂർജഹാൻ, നാദിയ. മരുമക്കൾ: അനീസ്, അനൂപ്, നബീല. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് പുത്തൻചിറ പടിഞ്ഞാറെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.