കാട്ടൂർ: കുന്നത്തുപീടിക ആലപ്പാട്ട് പാലത്തിങ്കൽ വിൻസെന്റിന്റെ മകൻ ഷൈൻ (45) നിര്യാതനായി. ഭാര്യ: ലിമ. മക്കൾ: ക്രിസ്റ്റ്, ക്രിസ്റ്റീന. സംസ്കാരം ബുധനാഴ്ച 3.30ന് തേശ്ശേരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.