കൊടുങ്ങല്ലൂർ: ശാന്തിപുരത്ത് താമസിക്കുന്ന വാടാനപ്പിള്ളി പുയുവീട്ടിൽ മാമദു മകൻ ഹംസ (62) നിര്യാതനായി.
ഭാര്യ: ശാന്തിപുരം ചൂളക്കടവിൽ ജുമൈലത്ത്. മക്കൾ: ഹാരിസ്, അൻസിയ, ഹസ്ന. മരുമക്കൾ: തസ്നി, സഗീർ (ഖത്തർ).