കാര: കാതിയാളം മഹല്ല് പ്രസിഡന്റ് പറക്കോട്ട് മജീദിന്റെ ഭാര്യ ഫാത്തിമ (65) നിര്യാതയായി. മക്കൾ: ഷഫീർ (ഖത്തർ), ഷമീർ, റഊഫ് (ഇരുവരും ദുബൈ). മരുമക്കൾ: ബുഷറ, ഫഹീമ, ആഷ്ന.