അലനല്ലൂർ: പാറപ്പുറം പരേതനായ എളമ്പുലാവിൽ മുഹമ്മദിന്റെ മകൻ മമ്മദ് (63) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഷാഹിദ. മക്കൾ: ശരീഫ്, ഷെഫീക്ക്, ആരിഫ. മരുമക്കൾ: തസ്നി, രഹാന, മുഹമ്മദാലി. സഹോദരങ്ങൾ: അലവി, ഹംസ, സിദ്ദീഖ്, അബ്ബാസ്, ഉമ്മർ (ജിദ്ദ), ജമീല, സുബൈദ.