തൃത്താല: മുടപ്പക്കാട്ട് മാടപ്പാട്ട് പട്ടിക്കര വളപ്പിൽ അബ്ദുൽ അസീസ് ഹാജി (61) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: അബ്ദുൽ ഷരീഫ്, മുഹമ്മദ് ഷരീഫ്. മരുമക്കൾ: മുബശ്ശിറ, തസ്നാബാനു.