ആലത്തൂർ: ചിറ്റൂർ നല്ലേപ്പിള്ളി വടക്കേത്തറയിൽ പരേതനായ അബ്ദുൽ കരീം റാവുത്തറുടെ ഭാര്യ ഹാജറുമ്മ (90) ആലത്തൂർ ബാങ്ക് റോഡിലെ മകളുടെ വീട്ടിൽ നിര്യാതയായി. മക്കൾ: ബേബിജാൻ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ, ബാങ്ക് റോഡ്), പ്യാരി ജാൻ, ഹസൻ മുഹമ്മദ്, കാജാ ഹുസൈൻ.
മരുമക്കൾ: അബ്ദുൽ നാസർ, താജുന്നിസ, ജൊഹാമ, പരേതനായ ഷാഹുൽ ഹമീദ്. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് വണ്ടാഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.