കൂറ്റനാട്: ചാലിശ്ശേരി കിഴക്കെ പട്ടിശ്ശേരി പരേതനായ ആലത്തേതിൽ എ.എം. മുഹമ്മദിന്റെ ഭാര്യ സഫിയ (76) നിര്യാതയായി. മക്കൾ: സുനിത, സൗദ, ഷഫീക്ക് (വൈസ് പ്രസിഡന്റ് കപ്പൂർ ബ്ലോക് കോൺഗ്രസ്). മരുമക്കൾ: അബ്ദു, റംഷിജ, പരേതനായ ജമാൽ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കിഴക്കെ പട്ടിശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.